അനുബന്ധ വാര്‍ത്തകള്‍
- ഈ സ്ഥാപനങ്ങള്‍ക്ക് മാത്രം ജൂണ്‍ 11 രാവിലെ 7മുതല്‍ രാത്രി 7വരെ പ്രവര്‍ത്തിക്കാം
- സ്റ്റേഷനറി കടകൾക്ക് ജൂൺ 11ന് മാത്രം പ്രവർത്തിക്കാൻ അനുമതി, 12,13 തീയതികളിൽ സമ്പൂർണ ലോക്ക്ഡൗൺ
- സംസ്ഥാനത്ത് ലോക്ക്ഡൗൺ 16 വരെ നീട്ടി
- കേരളത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല; ഉപാധികളോടെ ഇളവ് അനുവദിക്കും
- ലോക്ക്ഡൗണ്‍ നീട്ടല്‍: ഇന്ന് തീരുമാനം
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിച്ച് കേരളം. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടിലായിരിക്കും ആദ്യം സര്‍വീസ് ആരംഭിക്കുക. ഇരുന്ന് മാത്രം യാത്ര, ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുക. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂ. അതേസമയം, കേരളത്തിലെ ലോക്ക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടിയിട്ടുണ്ട്.