അനുബന്ധ വാര്‍ത്തകള്‍
- ഓള്‍ഡ് മങ്ക് 1000, ഹണിബീ 850; ജനപ്രിയ ബ്രാന്‍ഡുകളുടെ പുതിയ വില ഇങ്ങനെ
- ബജറ്റ് പ്രവാസി സൗഹൃദം; സീസണ് സമയത്തെ വിമാനയാത്രാനിരക്കില്‍ ഇടപെടാനുളള തീരുമാനം രാജ്യത്താദ്യമെന്ന് പി ശ്രീരാമകൃഷ്ണന്
- ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ടു, മണിക്കൂറുകൾക്കുള്ളിൽ പ്രതി അറസ്റ്റിലായി
- പള്ളിയിൽ നിന്ന് 8 ലക്ഷം കവർന്നയാൾ ഗോവയിൽ പിടിയിലായി
- Kerala Budget 2023: കൈവയ്ക്കാന്‍ പറ്റുന്നിടത്തെല്ലാം കൊള്ളയടിയാണെന്ന് വിഡി സതീശന്
Gold Price: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, രണ്ട് ദിവസത്തിനിടെ കുറഞ്ഞത് ആയിരത്തിനടുത്ത് !
Gold Price: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 560 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 41,920 രൂപയായി. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് പവന് വില 42,000 ത്തില്‍ താഴെ എത്തുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5240 ആയി. ഇന്നലെയും ഇന്നുമായി രണ്ട് ദിവസത്തിനിടെ സ്വര്‍ണം പവന് 960 രൂപ കുറഞ്ഞു.