1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold price 27may 2021

ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില കുറഞ്ഞു

Gold Price
ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,880 രൂപയായിരുന്നു വില.
 
ഈമാസം തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 35,040 രൂപയായിരുന്നു വില. ഇതുവരെ സ്വര്‍ണത്തിന് 1,440 രൂപയാണ് വര്‍ധിച്ചത്. ഡോളറിന്റെ മൂല്യം കുറഞ്ഞതാണ് സ്വര്‍ണം തിളങ്ങാന്‍ കാരണമായത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മോദി ഈ പാപമൊക്കെ എവിടെ തീര്‍ക്കും; ലക്ഷദ്വീപ് വിഷയത്തില്‍ സന്ദീപാനന്ദഗിരി