അനുബന്ധ വാര്‍ത്തകള്‍
- രാജ്യം വിടുന്നതിനു മുൻപ് അരുൺ ജെയ്റ്റ്ലിയെ കണ്ടിരുന്നു: ഗുരുതര വെളിപ്പെടുത്തലുമായി വിജയ് മല്യ
- ഉത്തർപ്രദേശിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് ആറു പേർ മരിച്ചു; നിരവധിപേർക്ക് ഗുരുതര പരിക്ക്
- മദ്യലഹരിയിൽ പാമ്പുമായി അഭ്യാസപ്രകടനം; ജീവനുള്ള പാമ്പിനെ വിഴുങ്ങിയ ആൾ വിഷം ഉള്ളിൽചെന്ന് മരിച്ചു
- ശമ്പളം തരില്ലെന്നുപറയാൻ ചമ്മലുണ്ടാകും അതിനു സമരം വേണോയെന്ന് ധനമന്ത്രി തോമസ് ഐസക്
- സർക്കാർ കന്യാസ്ത്രീക്കൊപ്പമെന്ന് ഇ പി ജയരാജൻ: അന്വേഷണം ശാരിയായ ദിശയിൽ
ഫ്രാങ്കോ മുളക്കൽ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത
മുംബൈ: കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി ആരോപണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. ഭിഷപ്പ് സ്ഥാനത്തുനിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശ്ശസിന് വലിയ കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപത വ്യക്തമാക്കി.
ഫ്രാങ്കോ മുളക്കൽ നേരത്തെ തന്നെ സ്ഥാനമൊഴിയേണ്ടതായിരുന്നു എന്ന് കേരള റീജണൽ ലാറ്റിൻ കാതൊലിക് കൌൺസിലും നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഷപ്പിന്റെ നടപടികൾ ശരിയല്ല. അന്വേഷണത്തോട് തുടക്കത്തിൽ തന്നെ സഹകരിച്ചിരുന്നെങ്കിൽ ഇത്രയും വിവാദങ്ങക്ക് ഉണ്ടാകുമായിരുന്നില്ല എന്നും ലാറ്റിൻ കാതോലിക കൌൺസിൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.