1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. E P jayarajan On Nuns Rape case

സർക്കാർ കന്യാസ്ത്രീക്കൊപ്പമെന്ന് ഇ പി ജയരാജൻ: അന്വേഷണം ശാരിയായ ദിശയിൽ

വാർത്ത
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ സര്‍ക്കാര്‍ കന്യാസ്ത്രീക്കൊപ്പമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. പൊലീസ് ശരിയായ ദിശയിലാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
പികെ ശശി വിഷയത്തില്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതി പൊലീസിന് നല്‍കേണ്ട സാഹചര്യമില്ല. പാർട്ടി അന്വേഷന കമ്മിഷന്റെ റിപ്പോർട്ടിനനുസരിച്ച് വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. 
About Writer
Sumeesh
അടുത്ത ലേഖനം
ശമ്പളം തരില്ലെന്നുപറയാൻ ചമ്മലുണ്ടാകും അതിനു സമരം വേണോയെന്ന് ധനമന്ത്രി തോമസ് ഐസക്