മുൻ ആരോഗ്യമന്ത്രി കെ‌കെ ശൈലജയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എ കെ ജെ അയ്യർ| Last Updated: ബുധന്‍, 19 ജനുവരി 2022 (19:59 IST)
മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാര്യമായ ലക്ഷണങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ് മട്ടന്നൂർ എംഎൽഎ കൂടിയായ കെ കെ ശൈലജ.

സംസ്ഥാനന്തര യാത്രയ്ക്ക് പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :