1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fishing during lockdown lead to death

ലോക്ക്‌ഡൗണിനിടെ ചൂണ്ടയിടൽ, പോലീസിനെ കണ്ട് കായലിൽ ചാടിയ യുവാവ് മരിച്ചു

ലോക്ക്‌ഡൗൺ
കൊല്ലം ബൈപാസിന് സമീപം നീരാവിൽ പാലത്തിനു താഴെ ചൂണ്ടയിടുകയായിരുന്ന യുവാക്കൾ പൊലീസിനെ കണ്ടു കായലിൽ ചാടി. ഒരാൾ മരിച്ചു. നീരാവിൽ സ്വേദേശി പ്രവീൺ (41) ആണ് മരിച്ചത്.
 
ചൊവ്വാഴ്‌ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. ലോക്ക്‌ഡൗൺ ദിവസങ്ങളിലും പാലത്തിന്റെ കീഴിൽ ചീട്ടുകളിയും ചൂണ്ടയിടലും പതിവാണെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് ഇത് പരിശോധിക്കാൻ എത്തിയതായിരുന്നു പോലീസ്. പോലീസ് എത്തിയതും കൂട്ടം ചേർന്നിരുന്ന യുവാക്കൾ കായലിൽ ചാടുകയായിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പോലീസിനെ കണ്ട് കായലില്‍ ചാടിയ യുവാവ് മരിച്ചു