അനുബന്ധ വാര്‍ത്തകള്‍
- മാറഞ്ചേരിയില്‍ നിര്‍ത്താധ്യാപിക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
- K FON Connection: കെ ഫോണ്‍ കണക്ഷന് എടുക്കാന്‍ എന്താണ് ചെയ്യേണ്ടത്?
- എഐ ക്യാമറകളില്‍ ഇന്നലെ കുടുങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഇന്നുമുതല്‍ നോട്ടീസ് അയച്ചുതുടങ്ങും
- തെക്ക് കിഴക്കന്‍ അറബികടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചു; ജൂണ്‍ 9 വരെ മഴയ്ക്ക് സാധ്യത
- അരിക്കൊമ്പന് വീണ്ടും കേരളത്തിലേക്ക് ! ഇന്ന് നിര്‍ണായകം
തിരുവനന്തപുരത്ത് ആര്യശാലയില്‍ കെട്ടിടത്തിന് തീപിടിച്ചു
തിരുവനന്തപുരത്ത് ആര്യശാലയില്‍ കെട്ടിടത്തിന് തീപിടിച്ചു. ആര്യശാല ക്ഷേത്രത്തിന് സമീപത്തെ നാല് കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബ്ലീച്ചിംഗ് പൗഡര്‍ ഉള്‍പ്പെടെയുള്ള രാസപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ച കടയിലാണ് ആദ്യം തീ പിടിച്ചതെന്നാണ് വിവരം.