സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 6 ജൂണ്‍ 2023 (09:53 IST)
മാറഞ്ചേരിയില്‍ നിര്‍ത്താധ്യാപിക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കാഞ്ഞിരമുക്ക് സ്വദേശി ശ്രീലേഖയാണ് മരിച്ചത്. 22 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. യുവതിയുടെ മാതാവ് തയ്യല്‍ കടയില്‍ പോയി വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് ശ്രീലേഖയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം
ആത്മഹത്യ ചെയ്യാന്‍ ഉണ്ടായ കാരണം വ്യക്തമല്ല. സംഭവത്തില്‍ പെരുമ്പടപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.