ബിജെപി സ്ഥാനാര്‍ത്ഥിയായപ്പോള്‍ സിനിമയിലെ പല അവസരങ്ങളും നഷ്ടപ്പെട്ടതായി ഭീമന്‍ രഘു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (08:34 IST)
ബിജെപി സ്ഥാനാര്‍ത്ഥിയായപ്പോള്‍ സിനിമയിലെ പല അവസരങ്ങളും നഷ്ടപ്പെട്ടതായി ഭീമന്‍ രഘു. ഒരഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ അവസരങ്ങള്‍ നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഭീമന്‍ രഘു മത്സരിച്ചത്. പത്തനാപുരത്ത് ബിജെപിക്കുവേണ്ടിയാണ് മത്സരിച്ചത്. ഗണേഷ് കുമാറിനും ജഗദീഷിനും എതിരെയായിരുന്നു മത്സരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :