ഫാത്തിമ തഹ്‌ലിയക്കെതിരെ നടപടി: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി

കോഴിക്കോട്| അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (18:03 IST)
കോഴിക്കോട്: ഫാത്തിമ തഹ്‌ലിയയ്ക്കെതിരെ നടപടി. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. മുസ്ലീം ലീഗിന്റെ ദേശീയ കമ്മിറ്റിയുടേതാണ് നടപടി.

ഫാത്തിമയുടെ ഭാഗത്ത് നിന്ന് കടുത്ത അച്ചടക്കലംഘനം ഉണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി.മുസ്‌ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ദേശീയ കമ്മിറ്റി ഫാത്തിമയ്‌ക്കെതിരെ നടപടി എടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :