വ്യാജ മാനഭംഗക്കേസ്: നാലു പേര്‍ക്കെതിരെ കേസ്

രണ്ട് പേര്‍ മാനഭംഗപ്പെടുത്തി എന്നതുമായി ബന്ധപ്പെട്ട് പൊലീസിനെ കൊണ്ട് കേസെടുപ്പിച്ച സംഭവത്തില്‍ പരാതിക്കാരിക്കും ഇതിനു സഹായിച്ച അഭിഭാഷകനും മറ്റു രണ്ട് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

kalpatta, rapecase, police കല്‍പ്പറ്റ, മാനഭംഗക്കേസ്, പൊലീസ്
കല്‍പ്പറ്റ| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (14:31 IST)
തന്നെ തമിഴ്നാട് സ്വദേശികളായ രണ്ട് പേര്‍ മാനഭംഗപ്പെടുത്തി എന്നതുമായി ബന്ധപ്പെട്ട് പൊലീസിനെ കൊണ്ട് കേസെടുപ്പിച്ച സംഭവത്തില്‍ പരാതിക്കാരിക്കും ഇതിനു സഹായിച്ച അഭിഭാഷകനും മറ്റു രണ്ട് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കപ്പറ്റ ബാറിലെ അഭിഭാഷകന്‍ പി.കെ.രഞ്ജിത് കുമാറാണു പിടിയിലായ അഭിഭാഷ്കന്‍.

വ്യാജ പരാതി നല്‍കിയ സ്ത്രീ, ഇവരുടെ ഭര്‍ത്താവ് കല്‍പ്പറ്റ സ്വദേശി, തിരൂര്‍ സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കെതിരെയുമാണു സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസെടുത്തത്. തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്കെതിരെ മാനഭംഗത്തിനു പൊലീസില്‍ പരാതി നല്‍കിയാല്‍
അഞ്ച് സെന്‍റ് സ്ഥലം, വീട് എന്നിവ നല്‍കാമെന്ന്
അഭിഭാഷകനായ രഞ്ജിത്, അജയഘോഷ് എന്നിവര്‍ പ്രലോഭിഭിപ്പിച്ചതിനെ തുടര്‍ന്നാണ് വ്യാജ പരാതി നല്‍കിയത്.

മാനഭംഗത്തിനു പരാതി ലഭിച്ച് കേസ് അന്വേഷിച്ചപ്പോഴാണ് ഇത് വ്യാജ പരാതിയാണെന്നു തെളിഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോള്‍ വ്യാജ പരാതി നല്‍കിയവര്‍ക്കും ഇതിന് ഒത്താശ ചെയ്തവര്‍ക്കും എതിരെ വ്യക്തിവിരോധം വച്ച് കള്ളക്കേസ് നല്‍കി എന്നതിനാണ് ഇപ്പോള്‍
കേസെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

രാജീവ് ചന്ദ്രശേഖറിന്റെ ജാതി ഗുണം ചെയ്യുമെന്ന് ബിജെപി ...

രാജീവ് ചന്ദ്രശേഖറിന്റെ ജാതി ഗുണം ചെയ്യുമെന്ന് ബിജെപി വിലയിരുത്തല്‍
ഒരു ഇടവേളയ്ക്കു ശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നായര്‍ സമുദായത്തില്‍ ...

മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ...

മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രത്തിന്റെ അനുമതിയില്ല; കാരണം യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്താത്തത്
മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നല്‍കിയില്ല. യാത്രയുടെ ...

World Theatre Day 2025: ലോക നാടകദിനം

World Theatre Day 2025: ലോക നാടകദിനം
1961ല്‍ തുടങ്ങിയതു മുതല്‍ ഈ ദിവസം മാര്‍ച്ച് 27 - ലോകത്തിന്റെ വിവിധ കോണുകളിലെ നാടക - അഭിനയ ...

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; ...

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് സുരക്ഷ
പരീക്ഷ തീരുന്ന ദിവസമോ സ്‌കൂള്‍ പൂട്ടുന്ന ദിവസമോ സ്‌കൂളുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികളും ...

CPIM: വനിത സെക്രട്ടറി വരുമോ? സിപിഎം തലപ്പത്തേക്ക് ബൃന്ദ ...

CPIM: വനിത സെക്രട്ടറി വരുമോ? സിപിഎം തലപ്പത്തേക്ക് ബൃന്ദ കാരാട്ടും പരിഗണനയില്‍; കേരളത്തില്‍ നിന്ന് എം.എ.ബേബി ?
പുതിയ ജനറല്‍ സെക്രട്ടറിക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ സിപിഎമ്മില്‍ ആരംഭിച്ചു കഴിഞ്ഞു