അനുബന്ധ വാര്‍ത്തകള്‍
- ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം നാളെ
- തൃശ്ശൂര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്
- വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ മുന്നറിയിപ്പ്
- പ്ലസ് വണ്‍ പ്രവേശനം: 30 ശതമാനം വരെ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധന
- Kerala Lottery Vishu Bumper Result Live Updates: 12 കോടിയുടെ അവകാശി എവിടെ? സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന് !
ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന്; ഈ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഫലം അറിയാം
2023 മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 25ന് ഉച്ചകഴിഞ്ഞു മൂന്നിനു സെക്രട്ടേറിയറ്റ് പി.ആര്‍. ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതല്‍ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.