അനുബന്ധ വാര്‍ത്തകള്‍
- കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
- പണം വാങ്ങാതെയാണ് അഭിനയിച്ചത്,'അദൃശ്യജാലകങ്ങള്‍'ല്‍ അങ്ങനെ ചെയ്യേണ്ടി വന്നത് ഈ കാരണം കൊണ്ട്, ടോവിനോ തോമസ് പറയുന്നു
- ഇത് ആറാം മാസം, പ്രസവ ശേഷം ഫുള്‍ പവറോടെ തിരിച്ചെത്തുമെന്ന് സീരിയല്‍ താരം ലക്ഷ്മി പ്രമോദ്
- സുരേഷ് ഗോപിയുടെ സൂക്ഷ്മ ചലനങ്ങള്‍ പോലും ഒപ്പിയെടുക്കും, ചോദ്യം ചെയ്യാന്‍ വന്‍സന്നാഹങ്ങള്‍
- മണ്ഡലകാല ഉത്സവം: കച്ചവടക്കാര്‍ ആവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയാല്‍ നടപടി
കളമശ്ശേരി സ്ഫോടനം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ അനുവദിച്ചു
കളമശ്ശേരിയില്‍ ഒക്ടോബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും.