1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

എലത്തൂരില്‍ ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് വീണുമരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കി

Ernakulam
എലത്തൂരില്‍ ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് വീണുമരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കി. മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ മരിച്ച മട്ടന്നൂര്‍ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ്മത്തിന്റെയും മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശി കെ പി നൗഫീക്കിന്റെയും വീടുകളും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. 
 
സര്‍ക്കാര്‍ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ധനസഹായവും ജില്ലാകളക്ടര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
അടുത്ത ലേഖനം
കുഴിമന്തി കഴിച്ചതിനുപിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ നാലുകുട്ടികളില്‍ ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു