1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

Gold Smuggling
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. എഴുകിലോ സ്വര്‍ണവുമായി ആറുപേരാണ് പിടിയിലായത്. ഡിആര്‍ ഐ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. സ്വര്‍ണം ദുബായ് -കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിലാണ് കടത്തിയത്. 
 
വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പിടിയിലായവരെ ചോദ്യം ചെയ്യുകയാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊച്ചി ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ പിടിയില്‍