1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local news

കളമശേരിയില്‍ 150 കിലോയുടെ കഞ്ചാവ് വേട്ട

Palakkad
കൊച്ചി കളമശേരിയില്‍ 150 കിലോയുടെ കഞ്ചാവ് വേട്ട. ഹൈദരാബാദില്‍ നിന്ന് മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. പാലക്കാട് വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍, പാലക്കാട് സ്വദേശി നന്ദകുമാര്‍(27) എന്നിവരാണ് പിടിയിലായത്. കണ്ടെയിനര്‍ റോഡില്‍ വച്ചാണ് ഇവരെ പിടികൂടിയത്.
 
കഞ്ചാവ് പിക്കപ് വാനില്‍ കടത്താന്‍ ശ്രമിക്കവെ സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 
അടുത്ത ലേഖനം
വ്യാജവാര്‍ത്തകള്‍: ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ ഉള്‍പ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി