തിരുവനന്തപുരം|
Last Modified ബുധന്‍, 14 മെയ് 2014 (15:47 IST)
സംസ്ഥാനത്ത് നടത്തിയ മെഡിക്കല്‍-എഞ്ചിനീയറിംഗ് പരീക്ഷാഫലം വ്യാഴാഴ്ച വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് പ്രഖ്യാപിക്കും.
ഒരു ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷയെഴുതിയിട്ടുണ്ട്. സംസ്ഥാനത്തെ 327 കേന്ദ്രങ്ങളിലും ദല്‍ഹി, മുംബൈ, ദുബായ്, റാഞ്ചി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടത്തിയത്.
എഞ്ചിനീയറിംഗ് പരീക്ഷ എഴുതിയവരുടെ ഹയര്‍സെക്കന്‍ഡറി മാര്‍ക്ക് കൂടി കിട്ടിയതിനുശേഷം അതും ചേര്‍ത്തായിരിക്കും എഞ്ചിനീയറിംഗ്
റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയെന്ന് അധികൃതര്‍ വെളിപ്പെടുത്തി.