12 സീറ്റുകളിലും കേരള കോൺഗ്രസ് (എം) വിജയിക്കും, ജനം തുടർ ഭരണം ആഗ്രഹിക്കുന്നു: ജോസ് കെ മാണി

ശ്രീലാല്‍ വിജയന്‍| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (11:00 IST)
കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന 12 സീറ്റുകളിലും വൻ വിജയം നേടുമെന്ന് ജോസ് കെ മാണി. കേരളത്തിലെ സാധാരണ ജനങ്ങൾ എൽ ഡി എഫിൻറെ തുടർ ഭരണം ആഗ്രഹിക്കുന്നതായും ജോസ് പറഞ്ഞു.

പാലാ നിയോജക മണ്ഡലത്തിൽ തനിക്ക് വലിയ വിജയമുണ്ടാകുമെന്നും പാലായിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ജോസ് കെ മാണി പ്രതികരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :