ലതികാ സുഭാഷിന്‍റെ അവസ്ഥ വേദനിപ്പിച്ചു, ഇനി സ്‌ത്രീ സംവരണത്തിനുവേണ്ടി ആരും അലമുറയിടേണ്ട: സുരേഷ് ഗോപി

ജോണ്‍സി ഫെലിക്‍സ്| Last Modified ചൊവ്വ, 16 മാര്‍ച്ച് 2021 (12:26 IST)
ലതികാ സുഭാഷിന്‍റെ അവസ്ഥ തന്നെ വേദനിപ്പിച്ചെന്ന് സുരേഷ് ഗോപി എം‌പി. ഇനി സ്‌ത്രീ സംവരണത്തിനുവേണ്ടി ആരും അലമുറയിടേണ്ടെന്നും ഇതിനുവേണ്ടി പാര്‍ലമെന്‍റില്‍ വാദിക്കാന്‍ ഒരു പാര്‍ട്ടിക്കാര്‍ക്കും അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യുമോണിയ ബാധിച്ച് വിശ്രമത്തില്‍ കഴിയുന്ന സുരേഷ് ഗോപി തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയാണ്. എന്നാല്‍ പത്തുദിവസത്തെ വിശ്രമത്തിന് ശേഷം മാത്രമായിരിക്കും അദ്ദേഹത്തിന് പ്രചാരണത്തിന് ഇറങ്ങാനാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :