നിയമസഭാ തെരഞ്ഞെടുപ്പ്: യുവാക്കളുടെ കയ്യിൽ അഞ്ചിന്റെ പൈസയില്ല, തല മുതിർന്നവർക്കോ കാശിനൊരു പഞ്ഞവുമില്ല

കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങണമെങ്കിൽ സ്ഥാനാർഥികളുടെ കയ്യിൽ കാശു വേണം. എന്നാൽ ഇപ്പോഴത്തെ സ്ഥിതി കുറച്ച് മോശമാണ്. യുവ സ്ഥാനാർഥികളുടെ കയ്യിൽ കാശില്ല, എന്നാൽ തല മുതിർന്ന നേതാക്കൾക്കോ പണത്തിന് ഒരു കുറവു‌മില്ല. തെരഞ്ഞെടുപ്പ്

ആലപ്പുഴ| aparna shaji| Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (17:56 IST)
കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങണമെങ്കിൽ സ്ഥാനാർഥികളുടെ കയ്യിൽ കാശു വേണം. എന്നാൽ ഇപ്പോഴത്തെ സ്ഥിതി കുറച്ച് മോശമാണ്. യുവ സ്ഥാനാർഥികളുടെ കയ്യിൽ കാശില്ല, എന്നാൽ തല മുതിർന്ന നേതാക്കൾക്കോ പണത്തിന് ഒരു കുറവു‌മില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാർഥികൾ നൽകിയ സ്ത്യവാങ്മൂലത്തിലാണ് സാമ്പത്തിക പ്രശ്നം സൂചിപ്പിക്കുന്നത്.

ചെങ്ങന്നൂരിൽ മത്സരിക്കുന്ന സ്ഥാനാർഥി ഒഇ എസ് ശ്രീധരൻ പിള്ളയാണ് തലമൂത്ത നേതാക്കളിൽ സ്വത്ത് കൂടുതൽ ഉള്ളയാൾ. കണക്കെടുത്താൽ കടം മൂത്ത് നിൽക്കുന്ന യുവ സ്ഥാനാർഥികൾ ഞെട്ടും ! 2.01 കോടി രൂപ കവിയും. 13 ലക്ഷം രൂപ അദ്ദേഹത്തിന് സമ്പാദ്യവുമുണ്ട്. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലാലി വിന്‍സെന്റിന് 1.20 കോടി രൂപയുടെ ആസ്തിയുണ്ട്.

ഇനി യുവ സ്ഥാനാർഥികളുടെ കണക്ക് വിവരം എടുത്താൽ കടമാണ് കൂടുതലും
ഹരിപ്പാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രസാദിന്റെ കൈവശം ആകെയുള്ളത് 913 രൂപ മാത്രം. മാവേലിക്കരയിലെ സിനിംങ് എം എൽ എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ആര്‍ രാജേഷിന് വീടുവെയ്ക്കാന്‍ വായ്പ എടുത്തവകയിൽ 8.10 ലക്ഷം രൂപയും കാറ് വാങ്ങാന്‍ എടുത്ത വായ്പയില്‍ 3.30 ലക്ഷവും കടമുണ്ട്. ചേര്‍ത്തലയിലെ യുവ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് ശരത്തും കടക്കാരനാണ്. രണ്ടു ബാങ്കുകളിലായി 2.14 ലക്ഷം രൂപകടമുണ്ട്, സ്വന്തമായി ഭൂമിയുമില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ ...

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.