സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (13:05 IST)
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് എല്‍ദോസ് ഹാജരായത്. വൈദ്യപരിശോധനയ്ക്ക് ശേഷം എംഎല്‍എയെ ജാമ്യത്തില്‍ വിട്ടയക്കും. കഴിഞ്ഞദിവസമാണ് ബലാത്സംഗകേസില്‍ എല്‍ദോസിന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
11 ഉപാധികളുടേയും അഞ്ചുലക്ഷം രൂപയുടേയും രണ്ടുപേരുടെ ആള്‍ജാമ്യത്തിലുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.