റെക്കോർഡ് ഇടിവിൽ രൂപ; ഡോളറിനെതിരെ രൂപയുടെ മൂല്യം 72.28

റെക്കോർഡ് ഇടിവിൽ രൂപ; ഡോളറിനെതിരെ രൂപയുടെ മൂല്യം 72.28

Rijisha M.| Last Modified തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (11:12 IST)
രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. തിങ്കളാഴ്‌ച രാവിലെ ഡോളറിനെതിരെ 72.28 രൂപയിലേക്കാണ് മൂല്യമിടിഞ്ഞ് റെക്കോർഡിലേക്കെത്തിയത്.

ഇറക്കുമതിക്കാരും ബാങ്കുകളും യുഎസ് കറന്‍സി വാങ്ങിയതാണ് വീണ്ടും മൂല്യമിടിയാന്‍ പെട്ടെന്നുണ്ടായ കാരണം. രൂപയുടെ മൂല്യമിടിവിനെതുടര്‍ന്ന് ഓഹരി വിപണിയിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടർന്നു രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :