കോട്ടയത്ത് 12 തെരുവുനായകള്‍ ചത്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (18:55 IST)
കോട്ടയത്ത് 12 തെരുവുനായകള്‍ ചത്ത നിലയില്‍. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നതിനിടയിലാണ് കോട്ടയത്ത് 12 തെരുവു നായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കോട്ടയം മുളക്കുളം മേഖലയിലാണ് തെരുവു നായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷമുള്ളില്‍ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. നായകളെ നാട്ടുകാര്‍ തന്നെ മറവുചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :