തെണ്ടയിന്‍ ഇന്‍ഫക്ഷനായി,വോയ്‌സ് റെസ്റ്റിലായിരുന്നുവെന്ന് റിമി ടോമി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (11:47 IST)
ഗായികയും അവതാരികയും നടിയുമായ റിമി ടോമി ഇന്ന് മിനി സ്‌ക്രീന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്. കുറച്ചുനാളായി സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരം അതിനുള്ള കാരണവും വ്യക്തമാക്കി.

കുറച്ച് നാളായി തെണ്ടയിന്‍ ഇന്‍ഫക്ഷനായി അതുകൊണ്ട് വോയ്‌സ് റെസ്റ്റിലായിരുന്നുവെന്ന് റിമി ടോമി പറയുന്നു. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ വിട്ടു നിന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒട്ടനവധി മെസ്സേജുകളും കമന്റുകളും വന്നതുകൊണ്ടാണ് വിശദീകരണം നല്‍കാമെന്ന് കരുതിയതെന്നും ഗായിക പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :