അനുബന്ധ വാര്‍ത്തകള്‍
- Updated Rain Alert: കേരളത്തിലെ പുതുക്കിയ മഴ മുന്നറിയിപ്പ്
- രാജ്യസഭാ സീറ്റിനായി അവകാശവാദം ഉന്നയിച്ച് ജോസ് കെ.മാണി; ലക്ഷ്യം കേന്ദ്രമന്ത്രി സ്ഥാനം !
- കെഎസ്ആര്‍ടിസി ബസില്‍ ജനിച്ച കുഞ്ഞിന് മന്ത്രിയുടെ സമ്മാനം, കുഞ്ഞിന്റെയും അമ്മയുടേയും തുടര്‍ ചികിത്സ അമല ആശുപത്രി സൗജന്യമാക്കി
- ഹിമാലയന്‍ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
- കോട്ടയം പായിപ്പാട് പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ & എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ & എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. ഫോണ്‍: 9846033001.
അടുത്ത ലേഖനം