അനുബന്ധ വാര്‍ത്തകള്‍
- 'എനിക്ക് നിങ്ങളെ ഭയമാണ്'; കാവ്യ മാധവനെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നതായി അന്വേഷണസംഘത്തിനു സംശയം, പിന്നില്‍ ദിലീപോ?
- കുടുങ്ങേണ്ടിയിരുന്നത് കാവ്യ, അന്വേഷണം ദിലീപിലെത്തിച്ചത് ജയിലിൽ നിന്നുള്ള കോൾ: ശബ്ദരേഖ പുറത്ത്
- കുരുക്ക് കാവ്യയിലേക്കും ! ചോദ്യം ചെയ്യലില്‍ വിയര്‍ക്കും
- ദിലീപിന്റെ ഫോണിലെ ചാറ്റുകൾ നശിപ്പിക്കാൻ സഹായിച്ച ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ
- കാവ്യയെ ചോദ്യം ചെയ്യണം, നടിയെ ആക്രമിച്ച കേസിന്റെ തുടരാന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ
'ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല'; ദിലീപിന്റെ ശബ്ദരേഖ പുറത്ത്
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റേതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്ത്. സുഹൃത്ത് ബൈജുവുമായുള്ള സംഭാഷണമാണ് പുറത്തായത്.
ഈ ശിക്ഷ താന്‍ അനുഭവിക്കേണ്ടതല്ലെന്ന് ദിലീപ് ശബ്ദരേഖയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. ശിക്ഷ വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നെന്നും ശബ്ദരേഖയില്‍ പറയുന്നു.
ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദം സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.