അനുബന്ധ വാര്‍ത്തകള്‍
- ഡെങ്കിപ്പനി: ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം
- ഡെങ്കിപ്പനിയുടെ കാരണങ്ങളും പകരുന്ന രീതിയും അറിയാം
- കൊതുക് കടിച്ച് ഏഴുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും; ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ ഇവയൊക്കെ
- ഡെങ്കിപ്പനി പരത്തുന്നത് നാലുതരം വൈറസുകള്‍; ഡെങ്കി വരാതെ തടയാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം
- സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; 11 ദിവസത്തിനിടെ മരണപ്പെട്ടത് 6പേര്‍
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് 22 ദിവസത്തിനിടെ മരണപ്പെട്ടത് 25 പേര്‍, രോഗബാധിതര്‍ 1211 പേര്‍
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് 22 ദിവസത്തിനിടെ മരണപ്പെട്ടത് 25 പേരാണ്. 22 ദിവസത്തിനിടെ രോഗബാധിതരായത് 1211 പേരാണ്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് നാലുപേര്‍കൂടി മരിച്ചിരുന്നു. അതേസമയം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടുകൂടി 3710 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
സംസ്ഥാനത്ത് മിക്ക ജില്ലകളിലും ആശുപത്രി കിടക്കകള്‍ പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതേസമയം അടുത്ത മാസത്തോടെ ഡെങ്കിപ്പനി രോഗവ്യാപനം പാരമ്യത്തിലെത്തുമെന്നാണ് മുന്നറിയിപ്പുള്ളത്.
അടുത്ത ലേഖനം