1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death, Naduvattom, Bepur

വൈദ്യുതി പോസ്റ്റ് വീണു ബൈക്ക് യാത്രക്കാരൻ മരിച്ചു

Death
കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണു ബൈക്ക് യാത്രക്കാരൻ മരിച്ചു. കോഴിക്കോട്ടെ നടുവട്ടത്താണ് ബേപ്പൂർ സ്വദേശി അർജുൻ എന്ന ഇരുപത്തിരണ്ടുകാരൻ പോസ്റ്റ് വീണു മരിച്ചത്.

ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. കെ.എസ്.ഇ.ബി യുടെ അനാസ്ഥയാണെന്നു ആരോപിച്ചു നാട്ടുകാർ റോഡ് ഉപരോധിച്ചു പ്രതിഷേധിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.   
അടുത്ത ലേഖനം
റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്, ജൂൺ 30ന് മുൻപ് ഇക്കാര്യം ചെയ്യുക