1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Last date to link ration card to aadhar

റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്, ജൂൺ 30ന് മുൻപ് ഇക്കാര്യം ചെയ്യുക

റേഷൻ കാർഡ്
റേഷൻ കാർഡ് ഉടമകൾ തങ്ങളുടെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി ജൂൺ 30 ആക്കി. നേരത്തെ മാർച്ച് 31 ആയിരുന്നു ഇതിനുള്ള അവസാന തീയ്യതിയായി അറിയിച്ചിരുന്നത്. ഇത് പിന്നീട് ജൂൺ 30 വരെ നീട്ടുകയായിരുന്നു.
 
ഭക്ഷ്യവിതരണ വകുപ്പാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. കേന്ദ്രസർക്കാറിൻ്റെ ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതി പ്രകാരം റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. ഈ പദ്ധതി പ്രകാരം രാജ്യത്തെ ഏത് സംസ്ഥാനത്തുള്ള റേഷൻ കടകളിൽ നിന്നും നിങ്ങൾക്ക് റേഷൻ വാങ്ങാൻ സാധിക്കും.
അടുത്ത ലേഖനം
പോലീസ് സേവനങ്ങൾക്കുള്ള നിരക്കുകൾ ഉയർത്തി