അനുബന്ധ വാര്‍ത്തകള്‍
- ഷോക്കേറ്റു കിണറ്റിൽ വീണ അതിഥി തൊഴിലാളി മരിച്ചു
- പോസ്റ്റ്മോര്‍ട്ടത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യം ! അഞ്ജുശ്രീയുടെ മരണത്തില്‍ ദുരൂഹത
- വീണ്ടും ഭക്ഷ്യവിഷബാധ; കാസര്‍ഗോഡ് കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു
- ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു
- കൊവിഡ് ബാധിച്ച് മാസങ്ങൾക്ക് ശേഷവും വൈറസ് ശരീരത്തിൽ നിലനിൽക്കുമെന്ന് പഠനം
യുവഅഭിഭാഷക ശുചിമുറിയിൽ മരിച്ച നിലയിൽ
തൃശൂർ: തൃശൂരിലെ പുഴക്കലിൽ യുവ അഭിഭാഷകയെ ഫ്ളാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഡ്വ.നമിത ശോഭനയെയാണ് അവർ താമസിക്കുന്ന ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാല്പത്തിരണ്ടുകാരിയായ ഇവരെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാനില്ലായിരുന്നു. പേരാമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കി.
വിവാഹ മോചനം നേടിയതാണ് നമിത. ഒറ്റയ്ക്കായിരുന്നു ഇവർ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു.