അനുബന്ധ വാര്‍ത്തകള്‍
- ആത്മഹത്യചെയ്ത കൊവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കും
- കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം അപര്യാപ്തമെന്ന് പ്രതിപക്ഷനേതാവ്
- സംസ്ഥാനത്ത് ഇന്ന് 19,682 പേർക്ക് കൊവിഡ്,152 മരണം
- പതിനേഴാം വയസില്‍ കാളവണ്ടിക്കാരനെ കല്യാണം കഴിച്ചു, ദിവസവും രാത്രി മദ്യപിച്ചെത്തിയിരുന്ന ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചിരുന്നു; സില്‍ക് സ്മിതയുടെ ജീവിതം ഇങ്ങനെ
- സില്‍ക് സ്മിത അന്തര്‍മുഖയായിരുന്നു, അധികം സുഹൃത്തുക്കളില്ല, വേഗം ദേഷ്യപ്പെടും
ഭർത്താവ് മരിച്ചതറിയാതെ ഭാര്യ മൃതദേഹത്തിനൊപ്പം നാല് ദിവസം കഴിഞ്ഞു
അടൂർ: ഭർത്താവ് മരിച്ചതറിയാതെ ഭാര്യ മൃതദേഹത്തിനൊപ്പം നാല് ദിവസം കഴിഞ്ഞു. അടൂർ പഴകുളം പടിഞ്ഞാറു സ്ലൊമ വീട്ടിൽ ഫിലിപ്പോസ് ചെറിയാൻ എന്ന 76 കാരനാണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഭാര്യ അൽഫോൻസാ മാത്രമാണുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം രാവിലെ അയൽക്കാരൻ ഫിലിപ്പോസിന്റെ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ അദ്ദേഹത്തിന് സുഖമില്ലാതെ കിടക്കുകയാണെന്ന് ഭാര്യ അറിയിച്ചു. ഈ വിവരം ഇയാൾ പുനലൂരിലുള്ള ഇഫിലിപ്പോസിന്റെ മകളെ അറിയിച്ചു. തുടർന്ന് അവരുടെ മകൻ ആംബുലന്സുമായി എത്തിയപ്പോഴാണ് ഫിലിപ്പോസ് മരിച്ചിട്ടുണ്ട് നാല് ദിവസങ്ങളായി എന്നറിയാൻ കഴിഞ്ഞത്.
മരണ കാരണം വ്യക്തമല്ല. ഇദ്ദേഹം കോവിഡ് രണ്ടാം വാക്സിനും എടുത്തിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ഭാര്യ അൽഫോൻസാ മാനസിക നില തെറ്റിയത് പോലെയാണ് സംസാരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അടുത്ത ലേഖനം