കോട്ടയം മെഡിക്കൽ കോളേജിന് സമീപം രണ്ടാഴ്ച പഴക്കമുള്ള സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം

മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്.

Last Modified ശനി, 13 ജൂലൈ 2019 (15:25 IST)
കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിൽ ക്യാൻസർ വാർഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :