അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് മേജര്‍ രവി
- പക്ഷിപ്പനി: രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന കള്ളിംഗ് നടത്തി
- 'പ്രതിപക്ഷ നേതാവിന് കൂടുതല്‍ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു, എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോ'
- ആലോചിയ്ക്കട്ടെ: കേന്ദ്രത്തിന്റെ നിർദേശം നിരസിയ്ക്കാതെ കർഷകർ
- കോട്ടയം ജില്ലയില്‍ കൊവിഡ് വാക്സിന് സ്വീകരിക്കാന്‍ വിസമ്മതിച്ച് 16പേര്;1690 പേര് വാക്സിന് സ്വീകരിച്ചു
ഡോളര്‍ കടത്ത്: എം ശിവശങ്കറിനെ അറസ്റ്റുചെയ്യാന്‍ കോടതി അനുമതി
ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റുചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതിയായി. കേസില്‍ നാലാംപ്രതിയായ ശിവശങ്കറിനെ എറണാകുളം സാമ്പത്തിക കുറ്റന്വേഷണ കോടതിയാണ് അറസ്റ്റുചെയ്യാന്‍ അനുമതി നല്‍കിയത്.
അതേസയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുവിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യും. സ്പീക്കറുടെ സുഹൃത്തായ നാസ് അബ്ദുള്ള, മസ്കറ്റിലെ ലഫീര്‍ മുഹമ്മദ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.