1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid violation news

കൊവിഡ് പ്രതിരോധ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അധികൃതരെ അറിയിക്കാം

Covid
കോട്ടയം: കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി അധികൃതരെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ അതത് പോലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കും.
 
https://covid19jagratha.kerala.nic.in ലിങ്കില്‍ സിറ്റിസണ്‍ മെനുവില്‍ റിപ്പോര്‍ട്ട് ഒഫന്‍സ് എന്ന സബ് മെനു തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കാം. നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാനും കഴിയും.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ബീഹാര്‍ തെരെഞ്ഞെടുപ്പ്: ബിജെപിയുടെ പ്രകടനപത്രികയില്‍ ഫ്രീ കൊവിഡ് വാക്‌സിന്‍