സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്ന് മന്ത്രി സഭായോഗം വിലയിരുത്തും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ജനുവരി 2022 (10:36 IST)
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്ന് മന്ത്രി സഭായോഗം വിലയിരുത്തും. ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യും. അതേസമയം കേന്ദ്ര നിര്‍ദേശപ്രകാരം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ട ആശുപത്രികളുടെ പട്ടിക ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യോഗത്തില്‍ അവതരിപ്പിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :