അനുബന്ധ വാര്‍ത്തകള്‍
- പ്രതിഫലത്തില്‍ ഒന്നാമന് മോഹന്‍ലാല്‍, തൊട്ടുപിന്നില്‍ മമ്മൂട്ടി; പൃഥ്വിരാജിനേക്കാള്‍ പ്രതിഫലം ദുല്‍ഖറിന്, നിവിന്‍ പോളെയെ കടത്തിവെട്ടി ഫഹദ്
- 11 മെഡിക്കല്‍ കോളേജുകളുള്‍പ്പെടെ തമിഴ്നാടിന് 4000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് സമര്‍പ്പിക്കും
- ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു
- ആദ്യ റണ്‍ നേടുന്നത് 16-ാം പന്തില്‍; ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ക്ഷമയോടെ നേരിട്ട് വിരാട് കോലി
- കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഒമിക്രോണ്‍; കൂടുതല്‍ ഉപവകഭേദങ്ങള്‍, കേസുകള്‍ ക്രമാതീതമായി ഉയരും
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷത്തിലേക്ക്; മരണം 442
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്ന് 1,94,720 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ 60,405 പേര് രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 442 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ 9,55,319 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 4,868 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അടുത്ത ലേഖനം