ജോയിസ് ജോര്‍ജിനുനേരെ കരിങ്കൊടിയും ചീമുട്ടയേറും

Last Updated: ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (14:45 IST)

ജൊയിസ് ജോര്‍ജ് എംപിക്കു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും ചീമുട്ടയേറും. നഗരസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജോയ്സ് ജോര്‍ജ്ജ്.

മുട്ടകള്‍ എംപിയുടെ കാറിലാണ് പതിച്ചത്.കോണ്‍ഗ്രസുകാര്‍ക്കെതിരെ സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐക്കാര്‍ തിരിഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.

അതിനിടെ ജോയ്‌സ് ജോര്‍ജ് എംപിക്കെതിരേ കേസെടുക്കേണ്ടെന്നും
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :