‘കാര്‍ത്തികേയന് മന്ത്രിസ്ഥാനം നല്‍കാന്‍ പാര്‍ട്ടിക്ക് ബാധ്യതയില്ല‘

തിരുവനന്തപുരം| Last Modified ശനി, 19 ജൂലൈ 2014 (10:00 IST)
അറിയിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന് മന്ത്രി സ്ഥാനം നല്‍കാന്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടല്ല കാര്‍ത്തികേയന്‍ രാജിവെക്കാന്‍ ഒരുങ്ങുന്നത്.

രാജി പാര്‍ട്ടി അംഗീകരിക്കുമോയെന്ന് അറിയില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. ഇന്നലെയാണ് സ്പീക്കര്‍ സ്ഥാനത്ത് നിന്നും ഒഴിയണമെന്ന് ജി കാര്‍ത്തികേയന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കാര്‍ത്തികേയന്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :