നടൻ ജോജു ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ മാപ്പ് പറയണമെന്ന് കോൺഗ്രസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (20:50 IST)
നടൻ ജോജു ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ പറയണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സമരത്തി‌ലെ അനിഷ്ടസംഭവങ്ങൾക്ക് ഉത്തരവാദി ജോജുവാണെന്നും പോലീസും ഇടതുനേതാക്കളും നടത്തിയ ഗൂഡാലോചന വൈകാതെ പുറത്തുകൊണ്ടുവരുമെന്നും ടോണി ചമ്മിണിയും ഷിയാസും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോജുവിന്റെ വാഹനം തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ തൈക്കുടം സ്വദേശി പിജി ജോസഫിനെ പോലീസ് പീഡിപ്പിച്ചതായി കൊച്ചി മേയർ ടോണി ചമ്മ‌ണി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :