അനുബന്ധ വാര്‍ത്തകള്‍
- തൃശൂരിൽ സ്ഥിതി ഗുരുതരം: സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്ന് ടിഎൻ പ്രതാപൻ എംപി
- കൊവിഡ് മരണനിരക്ക് ഉയരുന്നു, ചെന്നൈയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്ന് ഹർജി
- ലോക്ക്ഡൗൺ ഇളവ്: രാജ്യത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറന്നു
- ലോക്ക് ഡൗണിനുശേഷം തൊഴിലിടങ്ങളിൽ എങ്ങനെ പെരുമാറണം, പരസ്യ ചിത്രവുമായി അക്ഷയ് കുമാർ
- ലോക്ക്ഡൗൺ 5: സംസ്ഥാനത്തെ ഇളവുകളും നിയന്ത്രണങ്ങളും
ഞായറാഴ്ച്ച ലോക്ക്ഡൗണിൽ വിശ്വാസികൾക്കും വിദ്യാർഥികൾക്കും ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഞായറാഴ്‌ച്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചു. ആരാധനാലയങ്ങൾക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
എട്ടാം തീയ്യതി മുതൽ സംസ്ഥാനത്ത് ആരാധനാലയങ്ങളിൽ പ്രാർഥന അനുവദിച്ചതോടെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന നടക്കുന്ന സാഹചര്യമുണ്ട്. ചില പരീക്ഷകളുടെ നടത്തിപ്പും നാളെയാണ്. ഈ സാഹചര്യത്തിലാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.അതേസമയം കടകൾ തുറക്കുന്നതിലും മറ്റു ആവശ്യങ്ങള്‍ക്കായി വാഹനമോടിക്കുന്നതിനും ഇളവ് ഇല്ല.
അടുത്ത ലേഖനം