1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Liquor seized from actress ramya krishnan's car

നടി രമ്യാ കൃഷ്‌ണന്റെ കാറിൽ നിന്നും നൂറിലധികം മദ്യക്കുപ്പികൾ പിടികൂടി

രമ്യാ കൃഷ്‌ണൻ
നടി രമ്യാ കൃഷ്‌ണന്റെ കാറിൽ നിന്നും നൂറിലധികം വരുന്ന മദ്യക്കുപ്പികൾ പോലീസ് പിടികൂടി.ചെന്നൈ ചെങ്കൽപ്പേട്ട്  ചെക്ക്പോസ്റ്റിൽ വച്ചാണ് കാറിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തത്.മദ്യം പിടിച്ചെടുക്കുമ്പോൾ രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
 
സംഭവത്തിൽ കാറിന്റെ ഡ്രൈവർ സെൽവകുമാറിനെ കാനത്തൂർ പോലീസ് അറസ്റ്റ് ചെയ്‌തു. മാമ്മലപുരത്ത് നിന്നാണ് ചെന്നൈയിലേക്ക് മദ്യം കടത്തിയതെന്നാണ് പോലീസ് പറയുന്നത്.
അടുത്ത ലേഖനം
കേരള കോൺഗ്രസിനായി ബിജെപി വാതിൽ തുറന്നിട്ടിരിയ്ക്കുന്നു: സ്വാഗതം ചെയ്ത കെ സുരേന്ദ്രൻ