അനുബന്ധ വാര്‍ത്തകള്‍
- സമരം ചെയ്യുന്നവരെ നായയോട് ഉപമിച്ച തെലങ്കാന മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
- സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവിഡ്
- രണ്ടുതവണ ശ്രമിച്ചിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ല: എന്തുവന്നാലും പാലായിൽ മത്സരിയ്ക്കും: മാണി സി കാപ്പൻ
- തിരുവനന്തപുരം ജില്ലയില്‍ പുതുതായി നിര്‍മിച്ച 18 ഹൈടെക്ക് സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു
- സംസ്ഥാനത്ത് 5610 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ബ്രിട്ടാസിന്റെയും ശ്രീവാസ്‌തവയുടെയും സേവനം മാർച്ച് ഒന്ന് വരെ മാത്രം: മുഖ്യമന്ത്രി ഉപദേശകരുടെ സേവനം നിർത്തുന്നു
പോലീസ് ഉപദേശകന്റെയും മാധ്യമ ഉപദേശകന്റെയും സേവനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനം. മാർച്ച് ഒന്ന് മുതലായിരിക്കും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനം അവസാനിക്കുക.
നിയമസഭാ തിരെഞ്ഞെടുപ്പ് അടുത്തതോടെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. 2016 ജൂൺ മാസത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ബ്രിട്ടാസിനെ നിയമിച്ചത്.ശ്രീവാസ്‌തവയെ 2017 ഏപ്രിലിലാണ് ചീഫ് സെക്രട്ടറി പദവിയിൽ നിയമിച്ചത്.