അനുബന്ധ വാര്‍ത്തകള്‍
- വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനും അക്രമത്തിനും സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഐടി മന്ത്രി
- മനുഷ്യരിലേതിന് സമാനമായ കൊറോണ വൈറസ് ഈനാംപേച്ചികളില്‍ കണ്ടെത്തി
- സന്തോഷം നിങ്ങളെ വിട്ടുപോകില്ല; ചെയ്യേണ്ടത് ഇക്കാര്യം, അറിയു !
- ഇവ ചർമ്മത്തോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്; അറിയാതെ പോകരുത് !
- കൊവിഡ് വ്യാപനം: ജര്‍മനിയില്‍ മാര്‍ച്ച് ഏഴുവരെ ലോക്ഡൗണ്‍ നീട്ടി
സമരം ചെയ്യുന്നവരെ നായയോട് ഉപമിച്ച തെലങ്കാന മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
സമരം ചെയ്യുകയായിരുന്ന ഒരുകൂട്ടം ആള്‍ക്കാരെ പൊതുപരിപാടിയില്‍ വച്ച് നായകളോട് ഉപമിച്ച തൈലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എതിര് പാര്ട്ടിക്കാര്. സ്ത്രീകളുള്‍പ്പെടെ ഒരുകൂട്ടം ആള്‍ക്കാരാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പൊതുവേദിയില്‍ ആക്ഷേപിച്ചതിന് പകരം മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം .
പ്രതിഷേധവുമായി എത്തിവരോട് നിങ്ങളെ പോലെ നിരവധി നായ്ക്കളെ ഞാന്‍ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.