1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thechkottukavu ramachandran returns to festivals

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി: കർശന നിബന്ധനകൾ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി. കർശന നിബന്ധനകളോടെയാണ് അനുമതി. തൃശൂർ,പാലക്കട് ജില്ലകളിൽ മാത്രം ആനയെ ആഴ്‌ചയിൽ രണ്ടുതവണ മാത്രമാണ് എഴുന്നള്ളിക്കാൻ അനുമതി. 
 
ജനങ്ങളീൽ നിന്നും അഞ്ചു മീറ്റർ അകലം പാലിക്കണം.നാലു പാപ്പാന്മാർ കൂടെ വേണമെന്നും നിർദേശമുണ്ട്. ആന ഉടമ എന്ന നിലയിൽ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും എഴുന്നള്ളിപ്പ് സമയത്തെ സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം.
അടുത്ത ലേഖനം
സാന്ത്വന സ്പര്‍ശം പരിപാടിയില്‍ ഇത്തരം ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തില്ല