അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് പരിശോധിക്കാന്‍ പറഞ്ഞതില്‍ പ്രകോപിതരായി യുവാക്കള്‍ ആശുപത്രി ജീവനക്കാരെ മര്‍ദ്ദിച്ചു; ഒളിവിലായിരുന്ന യുവാക്കള്‍ പിടിയില്‍
- കെ-റെയില്‍ സര്‍വേയ്ക്ക് എത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; സംഭവം കണ്ണൂരില്‍
- കേരള ലോട്ടറിയുടെ കഥ, തമിഴ് സിനിമയാകുന്നു,'ബമ്പര്‍' ചിത്രീകരണം ഉടന്‍
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- വിവാഹം കഴിഞ്ഞിട്ട് ഒരു മാസം, ഫോണ്‍ വാങ്ങാന്‍ പതിനേഴുകാരന് ഭാര്യയെ വിറ്റു !
സംസ്ഥാനത്ത് തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും!
സംസ്ഥാനത്ത് തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് അറിയിച്ചു. തിയേറ്റര്‍ ഉടമകള്‍ മുന്നോട്ടുവച്ച ആശയം സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫിയോക് അറിയിച്ചു. സംസ്ഥാനത്ത് ആദ്യം റിലീസ് ചെയ്യുന്നത് അന്യഭാഷാ ചിത്രങ്ങളായിരിക്കും. ആദ്യം റിലീസിനെത്തുന്ന മലയാള ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പായിരിക്കും. ബുധന്‍, വ്യാഴം വെള്ളി ദിവസങ്ങളിലാകും പ്രദര്‍ശനം.
സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ ചര്‍ച്ച നടത്തിയിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.