യുവത്വത്തെ പെണ്ണ് നയിക്കട്ടെ; ചിന്ത ജെറോം ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ആകും

രേണുക വേണു| Last Modified ശനി, 30 ഏപ്രില്‍ 2022 (09:06 IST)

ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്ത ജെറോമിന് പ്രഥമ പരിഗണന. ചിന്ത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയാല്‍ ഡി.വൈ.എഫ്.ഐ. തലപ്പത്ത് ആദ്യമായി വനിത എന്ന ചരിത്രം പിറക്കും. നിലവില്‍ ഡി.വൈ.എഫ്.ഐ. ജോയിന്റ് സെക്രട്ടറിയാണ് ചിന്ത. സിപിഎമ്മില്‍ ചിന്തയ്ക്കാണ് കൂടുതല്‍ പിന്തുണ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :