ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തി

ശ്രീനു എസ്| Last Updated: വെള്ളി, 6 നവം‌ബര്‍ 2020 (09:27 IST)
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്നും വുഹാനിലേക്കുപോയ എയര്‍ വിമാനത്തിലുണ്ടായിരുന്ന 19യാത്രക്കാര്‍ക്ക് കൊവിഡ് ഉണ്ടെന്ന് ആരോപിച്ചാണ് ചൈനയുടെ നടപടി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് അനിശ്ചിത കാലത്തേക്ക് വിമാനസര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചൈന പറയുന്നു.

ചൈനയുടെ തീരുമാനം ആയിരത്തി അഞ്ഞൂറോളം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :