അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ട്രംപ് പരാജയം, മോദി ഇന്ത്യയിലെ 130 കോടി ജനങ്ങളെ രക്ഷിച്ചു: ജെ പി നഡ്ഡ
- ശംഖുമുഖത്ത് രൂക്ഷമായ കടല്‍ ക്ഷോഭം: നൂറുമീറ്റര്‍ പ്രദേശത്ത് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല
- സംസ്ഥാനത്ത് നാലുമാസം കൊണ്ട് ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്കി
- ഡാമിൽ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ചിത്രീകരണം: നടി പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു
- കേരളത്തിൽ മാവോയിസ്റ്റ് ഭീഷണിയില്ല: ഏറ്റുമുട്ടൽ പരിപാടിയുടെ പേരിൽ ആളുകളെ കൊന്നുതള്ളുന്നത് അംഗീകരിയ്ക്കാനാകില്ല: സിപിഐ
വോട്ടുകളുടെ എണ്ണത്തില്‍ ചരിത്രം സൃഷ്ടിച്ച് ബൈഡന്; തകര്‍ത്തത് ഒബാമയുടെ റെക്കോഡ്
അമേരിക്കയില്‍ വോട്ടുകളുടെ എണ്ണത്തില്‍ ചരിത്രം സൃഷ്ടിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്. ഇന്നലെ വരെ 7.07 കോടി വോട്ടുകളാണ് ബൈഡന് നേടിയത്. നിലവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 2.7 കോടി വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്. അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ സ്വന്തമാക്കുന്ന സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ് അദ്ദേഹം.
നേരത്തേ മുന്‍പ്രസിഡന്റ് ബരാക് ഒബാമയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2008ലെ തിരഞ്ഞെടുപ്പില്‍ ആറുകോടി തൊണ്ണൂറ്റിനാലു ലക്ഷത്തോളം വേട്ടുകളാണ് ഒബാമ നേടിയത്. അമേരിക്കയില്‍ വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.