ചന്ദ്രബോസ് കൊലപാതകം: നിസാമിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

ചന്ദ്രബോസ് കൊലപാതകം , മുഹമ്മദ് നിസാം , കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
കുന്നംകുളം| jibin| Last Updated: ചൊവ്വ, 7 ഏപ്രില്‍ 2015 (15:42 IST)
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ റിമാന്‍ഡ് കാലാവധി കുന്നംകുളം മജിസ്ട്രേറ്റ് കോടതി നീട്ടി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍റില്‍ കഴിയുന്ന നിസാമിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. നിസാമിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറി. തുടര്‍ നടപടികള്‍ക്കായി കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :